പ്രിയ കൂട്ടുകാരെ ...മലയാളം ബ്ലോഗ്‌ കൂട്ടത്തിലേക്ക് സ്വാഗതം.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുക.എല്ലാവര്‍ക്കും ശുഭദിനാശംസകള്‍

2011, ഏപ്രിൽ 24, ഞായറാഴ്‌ച

മലയാളം ബ്ലോഗ്‌ കൂട്ടം

പ്രിയ കൂട്ടുകാരെ "യാളം ബ്ലോഗ്‌ കൂട്ടം"എന്ന പേരില്‍ ഫേസ് ബുക്കില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങിയ വിവരം നിങ്ങള്‍ ഇതിനകം അറിഞ്ഞിരിക്കുമല്ലോ? ഗ്രൂപിലെ അംഗങ്ങളുടെ ബ്ലോഗുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയാണ്  ഈ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നത്.

ഇവിടെ നിയമാവലികളും കുരുക്കുകളും കോണ്ട് ആരേയും ചങ്ങലക്കിടുന്നില്ല , നിങ്ങളെല്ലാരും  ഓരോ ചിന്തയും , അഭിപ്രായങ്ങളും ഉള്ളവരാണ് . അതു എല്ലവര്‍ക്കും എത്തിക്കുക എന്നണ് ഈ ഗ്രൂപിന്റെ ലക്ഷ്യം അതുകൊണ്ട് നിങ്ങള്‍ക്കറിയുന്ന ബ്ലോഗ്‌ എഴുതുന്നവരെയും, വായനക്കാരെയും "കൂട്ടത്തിലേക്ക്" ക്ഷണിക്കാം.പുതിയതായി ബ്ലോഗ്‌ തുടങ്ങുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനു വേണ്ട സഹായം നല്‍കാന്‍ "മലയാളം ബ്ലോഗ്‌ കൂട്ടം" തയാറാണ്.
ഇവിടെ ക്ലിക്ക്   ചെയ്താല്‍ ഗ്രൂപ്പില്‍ എത്താം

മലയാളം ബ്ലോഗ്‌ കൂട്ടത്തിനു വേണ്ടി 

ബ്ലോഗ് പട്ടിക